നെയ്യാറ്റിൻകര : അരംഗമുകൾ, കോട്ടുതലകുഴി വീട്ടിൽ സുമംഗല ജി (66) നിര്യാതയായി. മക്കൾ: ഷിബു കുമാർ, ഷീബാറാണി, ഷീജാറാണി. മരുമക്കൾ: സെൽവരാജ്, സ്റ്റീഫൻരാജ്, മിനി.