നെയ്യാറ്റിൻകര : അത്താഴമംഗലം ചിറ്റാക്കോട് കൈവർവിളാകം വീട്ടിൽ പരേതനായ എം .കുഞ്ഞന്റെ ഭാര്യ ആർ .സരസമ്മ (85) നിര്യാതയായി. മക്കൾ : ശശി, ഓമന, സുകുമാരൻ, അനിൽകുമാർ. മരുമക്കൾ : ശാന്ത, ചന്ദ്രസേനൻ, ശ്രീകല, ബീലസത്യകുമാരി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ ഒൻപതിന്.