lekshmikutti

പാരിപ്പള്ളി: കുളമട ലക്ഷ്മി ഭവനിൽ പരേതനായ വിശ്വനാഥൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി.

മക്കൾ : പ്രകാശ്, പ്രസന്നൻ, പ്രഭ.മരുമക്കൾ : ശ്രീലേഖ, രജിത, ലക്ഷ്മണൻ. മരണാനന്തര ചടങ്ങ്
വ്യാഴാഴ്ച രാവിലെ 8 മണിക്ക്.