കുറ്റിച്ചൽ :കോട്ടൂർ വാഴപ്പള്ളി സദാലയത്തിൽ സി .സോമൻ നായർ (63) നിര്യാതനായി .ഭാര്യ പരേതയായ ജലജകുമാരി .മക്കൾ :സാജൻ എസ് ജെ ,ആനന്ദ് എസ് ജെ .മരുമകൾ :വിജി സാജൻ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.