നരുവാമൂട് : വെള്ളാപ്പള്ളി പാണ്ടിമാംവിളയിൽ പരേതനായ ജാനി നാടാരുടെ ഭാര്യ ബേബി (85) നിര്യാതയായി. മക്കൾ: പരേതയായ രാജമ്മ, മണിയൻ, ബാബു, വത്സല, രാജൻ, മോഹനൻ, ലത, പരേതനായ സജു. മരുമക്കൾ: സുകുമാരൻ, രാജം, ശൈലജ, സെൽവരാജ്, ശ്രീകല, പ്രസന്ന. പ്രാർത്ഥന: 1ന് രാവിലെ 9ന്.