കല്ലിയൂർ : വള്ളംകോട് മുട്ടത്തറവീട്ടിൽ സുബജന്റെയും സിന്ധുവിന്റെയും മകൾ അഞ്ചു എസ്. (20) നിര്യാതയായി. സഹോദരങ്ങൾ : മഞ്ചു, അജിത്ത്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.