കമലേശ്വരം : കല്ലാട്ടുമുക്ക്, പൗർണമി നഗർ, തേർഡ് സ്ട്രീറ്റ് പടിഞ്ഞാറ്റിൽവീട്ടിൽ ജി. സുകുമാരൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ഹൈമവതി. മക്കൾ: മഹേന്ദ്രനാഥ്, ശ്രീകുമാർ, ബാലേന്ദ്രൻ, ശ്രീദേവി, സിന്ധുസുകന്യ, പ്രകാശ് മിത്ര, സംഗീത. മരുമക്കൾ: രമണി, ശുഭ, ഗീത, പ്രേമചന്ദ്രൻ, അശോക് കുമാർ, സുനിത, അരുൺ.