മുട്ടത്തറ: ടി.സി. 43/1453 പുതുവൽ പുത്തൻവീട്ടിൽ ബാബുവിന്റെയും പ്രസന്നയുടെയും മകൻ വിനോദ് (ബിനു ,35) നിര്യാതനായി.
സഹോദരൻ : വിവേക് .സഞ്ചയനം : ജനുവരി 5 ന് രാവിലെ 8.30 ന്.