തിരുവനന്തപുരം : പാങ്ങോട്, ശ്രീചിത്രാനഗർ ഡി. 40 (1)ൽ സുരേഷ് കുമാർ എം. (50) നിര്യാതനായി. ഭാര്യ: ശ്രീലത എസ്. മക്കൾ: അമൃത, അശ്വതി. സഞ്ചയനം: 2ന് രാവിലെ 8.30ന്.