വർക്കല : കണ്ണംബ ജാനുഭവനിൽ എം. ഭരതകുമാർ (64) നിര്യാതനായി. ഭാര്യ: വി. വസന്ത. മക്കൾ: വിനോദ്, വിനീത്, വിശാഖ്. മരുമകൾ: സരിത. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് തൈയ്ക്കാട് വെള്ളാള സമുദായ സ്മശാനത്തിൽ.