വർക്കല : അപൂർവ ഇനത്തിൽപ്പെട്ട തവളകളെ കണ്ടെത്തിയ പ്രമുഖ സസ്യ, ജന്തുലോക ശാസ്ത്രജ്ഞനും ഡൽഹി യൂണിവേഴ്സിറ്റി എൻവയൺമെന്റ് സ്റ്റഡീസ് വിഭാഗം ഡീനുമായ ഡോ. എസ്.ഡി. ബിജുവിന്റെ
മാതാവ് സത്യഭാമ (89) ചാവർകോട് കൗസ്തുഭത്തിൽ നിര്യാതയായി. ഭർത്താവ്: ഇടകാര്യത്ത് വീട്ടിൽ പരേതനായ ദാസ്. മറ്റുമക്കൾ: ഡി. മിനി, എസ്. ബിജി. മരുമക്കൾ: തുളസീധരൻ, ഡോ. അനിത, ഡി. രാധാകൃഷ്ണൻ. സംസ്കാരം: ഇന്നുരാവിലെ 10ന് തട്ടത്തുമല വൈദ്യുത ശ്മശാനത്തിൽ.