കാട്ടാക്കട:വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സ്കൂൾ മാനേജർ ഫാ.ഡോ.വർഗീസ് നടുതല ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ടോമി ജോസഫ്,വൈസ് പ്രിൻസിപ്പൽ എസ്.എസ്.ശോഭ,എൻ.എസ്. ജയസിംഗ് എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥി സംഘടന ഭാരവാഹികളായി അഖില കെ.ജോസ്,ജോമോൻ ജോർജ് ജോയി,ഇന്ദ്രജിത്ത്,എ.എസ്,ആർഷാശേഖർ.എസ്,ജിക്സൺ പൊന്നൂസ്,
എന്നിവരുൾപ്പെടെ 15 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.