വെള്ളനാട്:വെള്ളനാട് ഭഗവതി ക്ഷേത്ര ഭാരവാഹികളായി കെ.ജനാർദ്ദനൻ നായർ (പ്രസിഡന്റ്), വെള്ളനാട് ശ്രീകണ്ഠൻ (വൈസ് പ്രസിഡന്റ്),എം.സുകുമാരൻ നായർ (സെക്രട്ടറി),ഡി.ബ്രഹ്മദേവൻ നായർ (ജോയിന്റ് സെക്രട്ടറി),ടി.ശ്രീകുമാരൻ നായർ(ട്രഷറർ),കെ.ദിവാകരൻ നായർ,കെ.അച്യുതൻ നായർ,എം.എസ്.ഉദയകുമാർ,ആർ.പത്മകുമാർ, ബി.കെ.ശിവകുമാർ,എം.ഹരികുമാർ,ടി.ബാലചന്ദ്രൻ നായർ,ആർ.രതീഷ്, കെ.സുരേഷ് കുമാർ,കെ.പി.ജനാർദ്ദനൻ നായർ(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.