കിളിമാനൂർ: ഊന്നൻ കല്ല് റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും മെഡിക്കൽ ക്യാമ്പും 5ന് നടക്കും. ഊന്നൻ കല്ല് സുപ്രിം ഹോളോ ബ്രിക്സിൽ നടക്കുന്ന വാർഷിക പൊതുയോഗം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രഘു ഉദ്ഘാടനം ചെയ്യും.