ബാലരാമപുരം: ബാലരാമപുരം ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ ലിമിറ്റഡിൽ യാൺ ബാങ്ക് ഉദ്ഘാടനം 14ന് വൈകിട്ട് 5ന് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും.ഇതിനോടനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരണയോഗം 2ന് വൈകിട്ട് 4 ന് സ്പിന്നിംഗ്മിൽ അങ്കണത്തിൽ നടക്കുമെന്ന് ചെയർമാൻ എം.എം.ബഷീർ അറിയിച്ചു.