കിളിമാനൂർ :കോൺഗ്രസ് ജന്മദിനാഘോഷം കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി ആചരിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി ഉദ്ഘാടനം ചെയ്തു.എൻ.എ. ബാലചന്ദ്രൻ, രമേശൻ കണ്ണൻ,സജിന,ശ്രീകല എന്നിവർ പങ്കെടുത്തു.