lh

വർക്കല :പാളയംകുന്ന് വേങ്കോട് അർച്ചനയിൽ കെ..വസന്തകുമാറിന്റെ (റിട്ട .ഒ.എൻ.ജി.സി ) ഭാര്യ ജി.പത്മിനി (67) നിര്യാതയായി .മക്കൾ : പ്രവീൺ ,പ്രശാന്ത്. മരുമക്കൾ : രോഷിനി , സിജി . മരണാനന്തര ചടങ്ങുകൾ ജനുവരി 4 ന് രാവിലെ 8.30 ന് .