കുഴിത്തുറ:ശുശീന്ദ്രം സ്ഥാണുമാലയാൻ ക്ഷേത്രത്തിൽ മാർഗഴി ഉത്സവത്തിന് ഇന്ന് കൊടികയറും. ഇന്ന് രാവിലെ 9:30ന് തൃക്കൊടിയേറ്റ്,10:45ന് പാരായണം,6:30ന് ഭരതനാട്യം.3ന് രാത്രി 10:30ന് മക്കൾമാർസന്ദിപ്പ്,5ന് രാവിലെ 5 ന് പഞ്ചമൂർത്തി ദർശനം തുടർന്ന് എഴുന്നള്ളത്ത്,8ന് രാവിലെ അഷ്ടാഭിഷേകം,9ന് രാവിലെ 7:45ന് തേരോട്ടം ആരംഭിക്കും.10ന് രാത്രി 9 ന് ആറാട്ട്.