കാട്ടാക്കട:കാട്ടാക്കട ഇളവൻകോണം യക്ഷിയമ്മ ആൽത്തറ ദേവീ ക്ഷേത്രത്തിൽ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.ഭാരവാഹികളായി രാജേഷ് പൂനു(പ്രസിഡന്റ്),ഭുവനചന്ദ്രൻ നായർ(വൈസ് പ്രസിഡന്റ്),സുരേഷ് കുമാർ(സെക്രട്ടറി),കെ.ജയചന്ദ്രൻ നായർജോയിന്റ് സെക്രട്ടറി),അനിൽകുമാർ(ട്രഷറർ),കെ.ശശിധരൻ നായർ(ചെയർമാൻ),രാജേന്ദ്രൻ നായർ(രക്ഷാധികാരി)എന്നിവരെ തിരഞ്ഞെടുത്തു.