പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിൽ ഒരു ക്ലർക്കിനെ താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഇന്റർവ്യൂ 4ന് രാവിലെ 12ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള 18 നും 36 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്തികൾ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2260738.