നെയ്യാറ്റിൻകര : ഗാന്ധി മിത്ര മണ്ഡലം നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു.ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ബി.ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.പ്രൊഫ.സി.ഗോപിനാഥ്, എസ്.സുരേഷ്ക മാർ ,ബിനു മരുതത്തൂർ, തിരുമംഗലം സന്തോഷ്, ആറാലും മുട്ജിനു, അമ്പലം രാജേഷ്.എഡ്വിൻ എബനീസർ, ക്യാപിറ്റൽ വിജയൻ എന്നിവർ പങ്കെടുത്തു.