ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിലെ അമ്പലത്തിൻകാല ആലംകോട് ശാഖയിൽ യൂണിയൻ കൗൺസിലർ കൊറ്റംപള്ളി ഷിബുവിനെ അഡ്മിനിട്രേറ്ററായി നിയമിച്ചതായി യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.