മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് വനിതാ വേദിയുടെ പൊതുയോഗം നാളെ വൈകിട്ട് 4ന് ക്ഷേത്രം സദ്യാലയത്തിൽ ചേരുമെന്ന് ക്ഷേത്രം പബ്ലിക് ട്രസ്റ്റ് ഭാരവാഹികളും വനിതാവേദി ഭാരവാഹികളും അറിയിച്ചു.