ആറ്റിങ്ങൽ: പാലാംകോണം വിളവൂർക്കോണം ദ്വാരകയിൽ കെ.രുഘുവരൻ (64) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . ഭാര്യ: മിനി. മക്കൾ: റോമി, റിനി. മരുമകൻ: വിഷ്ണു.