
ആറ്റിങ്ങൽ: കരിച്ചിയിൽ രാഘവസദനത്തിൽ രാഘവൻ പിള്ള( 82) ഇളമ്പ നെല്ലിമൂട് തേജസ്സിൽ നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ഉഷാദേവി, അഡ്വ. മധുസൂദനൻ നായർ( ഇംഗ്ളീഷ് അക്കാദമി, ആറ്റിങ്ങൽ), ഉമാദേവി. മരുമക്കൾ: വിജയകുമാർ, റീന. സഞ്ചനം ഞായറാഴ്ച രാവിലെ 8.30 ന് .