നേമം : കെ.ആർ.എ 122 (1) അജി നിവാസിൽ കെ. മോഹനൻ (65) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രിക. മക്കൾ: മഞ്ചു എം.സി, മഞ്ജുള എം.സി. മരുമക്കൾ: അജികുമാരൻ തമ്പി ആർ.എസ്, സുനിൽകുമാർ എം.പി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.