ഉഴമലയ്ക്കൽ: ഉഴമലയ്‌ക്കൽ ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ 2020ലെ കലണ്ടർ ക്ഷേത്ര മേൽശാന്തി സ്‌കൂൾ മാനേജരും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ ഉഴമലയ്‌ക്കൽ വേണുഗോപാലിന് നൽകി പ്രകാശനം ചെയ്‌തു.