നഗരൂർ : നന്തായ്‌വനം പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ അരുന്ധതി (95) നിര്യാതയായി. മക്കൾ: സുരേശൻ, രമേശൻ, സതീശൻ, ശാന്ത, ഷീല, പരേതയായ ഒാമന. മരുമക്കൾ: ശാന്ത, ലതിക, സിനി, പ്രഭുലൻ, വാമദേവൻ, സുചേനൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന്.