നെടുമങ്ങാട് :ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) താലൂക്ക് സമ്മേളനം നെടുമങ്ങാട് മുനിസിപ്പൽ കൗൺസിലർ ടി.അർജുനൻ ഉദ്ഘാടനം ചെയ്തു.അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കൗൺസിലർ സുമയ്യ മനോജ് നിർവഹിച്ചു.വിരമിച്ച ജീവനക്കാരെ പൊന്നാട അണിയിച്ചു ആദരിച്ചു.നെടുമങ്ങാട് ടൗൺ എൽ.പി.എസ് ആഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ് പി.സാമുവലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ബിജു ടി.കെ,ജനറൽ സെക്രട്ടറി ബെന്നി വർഗീസ്,വൈസ് പ്രസിഡന്റ് അനിത.എൻ,സെക്രട്ടറി മോഹനൻ.പി,ബി.ലതാകുമാരി,പി .ശശാങ്കബാബു ,ഡാലി .ആർ , ഉദയശ്രീ .എസ് .എൽ , പുഷ്പകുമാർ .ആർ .പൈ,അശോക് കുമാർ.എസ്,ഉണ്ണികൃഷ്ണൻ .ആർ,പ്രശാന്ത് .എസ് , ഗീത .കെ , നൗഷാദ് .എ, ബിന്ദു .എസ് , ഗോപാലകൃഷ്ണൻ,ഷാബു .പി,എസ് .മുരുകൻ,കനീഷ .കെ,ശുഭ .വി,ശരത്കുമാർ .പി ആർ,തീത്തൂസ് .വി , രവീന്ദ്രകുറുപ്പ്, രമണൻ .എസ്,സന്ധ്യ .ടി .ആർ , ഹർഷകുമാർ .ടി കെ,നെടുമങ്ങാട് റഷീദ്,ഷൈല ബീവി .എസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സാമുവേൽ .പി (പ്രസിഡന്റ് ), ജോയി .എച്ച് ( സെക്രട്ടറി ), ഷാബു .കെ.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.