വർക്കല: പൂതക്കുളം ആലിൻമൂട് ജ്യോതിസിൽ പി.വിശ്വനാഥൻപിളള (75) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ഹരീഷ്, കവിത. മരുമക്കൾ: സജിത്ത്, സുനിത. സഞ്ചയനം ശനിയാഴ്ച.