വൈപ്പിൻ : ഞാറക്കൽ മാഞ്ഞൂരാൻ പരേതനായ പോളിയുടെ മകൻ ജോസ് (പാപ്പി - 36) നിര്യാതനായി. ഭാര്യ: ജീനു. അമ്മ: ജെസി. മകൻ: ജോവാൻ. സംസ്‌കാരം നാളെ രാവിലെ 11ന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.