ചിറയിൻകീഴ്: കോലത്തുകര ശിവക്ഷേത്രത്തിൽ നിന്നുള്ള തീർത്ഥാടന പഥയാത്രയ്ക്ക് മുരുക്കുംപുഴ ശ്രീകാളകണ്ടേശ്വര ക്ഷേത്രത്തിൽ മുരുക്കുംപുഴ ശാഖ പ്രസിഡന്റ് അശോകൻ ജാഥ ക്യാപ്റ്റനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.സെക്രട്ടറി സുരേഷ്, ക്ഷേത്ര പ്രസിഡന്റ് ധർമരാജൻ, സെക്രട്ടറി സുനിൽ ജോയിൻ സെക്രട്ടറി ദിലീപ് കുമാർ,ശാഖാ വൈസ് പ്രസിഡന്റ് ഭുവന ചന്ദ്രൻ,ക്ഷേത്ര വൈസ് പ്രസിഡന്റ് സുകു,കമ്മിറ്റി പാരാവാഹികളായ വസുന്ദരൻ,ഷേർലി,ലാൽ ഇടവിളാകം,ബീന,ശശി,യൂണിയൻ പ്രതിനിധി വസുന്ധരൻ തുടങ്ങിയവർ പങ്കെടുത്തു.