പോത്തൻകോട്: പ്ലാമൂട് ലളിതാഭവനിൽ കെ.ശ്രീവത്സൻ പിള്ള (83-റിട്ട. ഹെഡ് കോൺസ്റ്റബിൾ, സി.ബി.സി.ഐ.ഡി.)നിര്യാതനായി
. ഭാര്യ: പരേതയായ ബി.ലളിതമ്മ. മക്കൾ: എൽ. മിനി കുമാരി, എൽ. കുമാരി മഞ്ജു, എൽ.വി.വിനോദ് കുമാർ.
മരുമക്കൾ: വി.ഗോപൻ (റിട്ട. പൊലീസ് ഇൻസ്‌പെക്ടർ), പി.വേണുഗോപാൽ, വി.എസ്.സന്ധ്യ.
സഞ്ചയനം ഞായറാഴ്ച 8.30ന്.
--