മഞ്ഞമല : വിഷ്ണു വിലാസത്തിൽ സുനിലിന്റെയും ഷൈലജയുടെയും മകൻ ജിഷ്‌ണു (20) നിര്യാതനായി. സഹോദരൻ: വിഷ്ണു. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 8ന്.