മുടപുരം:കിഴുവിലം കൊറട്ട് വിളാകം കിഴക്കതിൽ വീട്ടിൽ എസ്.പ്രകാശൻ (56 ) നിര്യാതനായി .ഭാര്യ :മിനി പ്രകാശൻ .മക്കൾ :വിനു പ്രകാശൻ ,വിനിത പ്രകാശൻ.സഞ്ചയനം 5 ന് ഞായറാഴ്ച രാവിലെ 9 ന് .