മുടപുരം: കുറക്കട, കൈലാത്തുകോണം, വിളയിൽ വീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ സരോജിനി (94) നിര്യാതയായി . മക്കൾ: സുദേവി, ശശിധരൻ, മോഹനൻ, രമണൻ,പരേതനായ സുദേവൻ . മരുമക്കൾ: രമ, സുധർമ്മിണി, മോളി, ബേബി ,പരേതനായ സുധീന്ദ്രൻ സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.