വെടിവച്ചാൻകോവിൽ : ശാസ്താംകോവിൽ റോഡ്, രാജീവ് ഭവനിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കെ. കമലമ്മ (88) നിര്യാതയായി. മക്കൾ: ബി. രാജേന്ദ്രൻ നായർ (റിട്ട. ഇൻഷ്വ. മെഡിക്കൽ സർവീസ്), കെ. വിജയകുമാരി, കെ. ശാന്തകുമാരി, ബി. ശ്രീകുമാരൻ നായർ (എച്ച്. എൽ.എൽ. ലൈഫ് കെയർ). മരുമക്കൾ: പരേതയായ സ്വർണകുമാരി, പരേതനായ കെ. സുരേന്ദ്രൻനായർ, ബി. വേണുഗോപാലൻ നായർ, ആർ.എൽ. ധനലക്ഷ്മി (എസ്.വി.വി നിലയം, നെയ്യാറ്റിൻകര). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.