മൈലോട് : വിളയിൽ പൊയ്‌കയിൽ കിഴക്കതിൽ (സരയൂ) എൻ. ഗോപിനാഥൻ (88) നിര്യാതനായി. ഭാര്യ: കെ. ദേവസേന. മക്കൾ: അനീൽകുമാർ (ചെമ്പകശേരി എച്ച്.എസ്. എസ്. ഭൂതക്കുളം), അജിത്ത് കുമാർ (സൗദി അറേബ്യ)​, സൗമ്യ (ബെൻസിഗർ നഴ്സിംഗ് കോളേജ്, കൊല്ലം). മരുമക്കൾ: എസ്. ബിന്ദു (വെറ്ററിനറി ഹോസ്പിറ്റൽ, ചെറുവയ്ക്കൽ)​, എസ്. സുജി (എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂൾ, കൊല്ലം), വി.എൻ. പ്രസാദ് (വി.എച്ച്.എസ്.എസ് മൈലോട്). മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.