കണ്ണമ്മൂല :കോയിക്കൽ ലെയ്ൻ കെ.ആർ.എ 317 ഗോകുലത്തിൽ ബി.കരുണാകരകുറുപ്പ് (64) നിര്യാതനായി. ഭാര്യ ഹൈമാവതി അമ്മ. മകൾ: ജീവ കെ.എച്ച്.(അസിസ്റ്റന്റ്എക്സിക്യുട്ടീവ് ഓഫീസർ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ). മരുമകൻ :കുമാർ എൻ.ആർ (എക്സിക്യുട്ടീവ് അസിസ്റ്റന്റ് ശ്രീചിത്ര ഇൻസ്റ്റിറ്ര്യൂട്ട് തിരുവനന്തപുരം ).സഞ്ചയനം ഞായർ രാവിലെ 8.30 ന്