കുലശേഖരം:മലവിള ചെങ്കോടി ശരൽവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ സോമൻ നായരുടെ ഭാര്യ രാധാമ്മതങ്കച്ചി (72) നിര്യാതയായി. മക്കൾ: സുനന്ദകുമാരി (സിന്ധു), ഹരിഹരൻതമ്പി (ഉണ്ണി), വിനോദ്. മരുമക്കൾ: ശ്രീകുമാർ, ബിന്ദു, അനുഷ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.