ശ്രീകാര്യം: ചെറുവയ്ക്കൽ അഷ്ടമി രോഹിണിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സരോജനി (67) നിര്യാതയായി . മക്കൾ : മഞ്ചുഷ, രാജീവൻ, രാജി. മരുമക്കൾ : രാജേഷ്, വിനിത, സുരേഷ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.