aravidakshan-b-thacheri

വൈപ്പിൻ: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ ചെറായി നെൽസൺ മണ്ടേല റോഡിൽ തച്ചേരി വീട്ടിൽ അരവിന്ദാക്ഷൻ ബി തച്ചേരി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: മായാദേവി. മക്കൾ: അഖിൽ, അഞ്ജു. മരുമകൻ: ആനന്ദ് രാജേഷ്.