komalam84

വൈപ്പിൻ: ഓച്ചന്തുരുത്ത് മഠത്തിൽ പരേതനായ വിദ്യാസാഗറിന്റെ ഭാര്യ കോമളം ( 84) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മുരിക്കുംപാടം ശ്മശാനത്തിൽ. മക്കൾ : കിഷോർകുമാർ, മൃദുല, സുനിൽകുമാർ, ദിലീപ്കുമാർ. മരുമക്കൾ : മൈത്രി, സുനിത, ബിന്ദു, പരേതനായ വേണുഗോപാലൻ.