വൈപ്പിൻ: മാലിപ്പുറം പനക്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഗ്രേസി (71) നിര്യാതയായി. മക്കൾ : ഷീന, ഷീജ, സീമ, ഷിബു. മരുമക്കൾ :ജേക്കബ് ,ഡെന്നി, പത്രോസ്, സിനി.