തിരുവനന്തപുരം : സൗത്ത് ഫോർട്ട് തമ്മൻ സ്ട്രീറ്റ് ഡി.ടി.കെ. ആർ.എസ്.ആർ.എ 48-ൽ രാജേശ്വരി ബി. (74) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. സുന്ദരം. മക്കൾ: സരസ്വതി പത്മനാഭൻ, പൂർണിമ. മരുമകൾ: എൻ. പത്മനാഭ ശർമ്മ (മോഹൻ).