കള്ളിക്കാട് : നെയ്യാർഡാം, കൊഞ്ഞാർ പൊറ്റയിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ സുഭദ്രാമ്മ (82) നിര്യാതയായി. മക്കൾ: ജെ. മധുസൂദനൻ നായർ (റിട്ട. ഫോറസ്റ്റ് റെയിഞ്ചർ), സുലോചന ദേവി, ഗിരിജ, ശൈലജ, ജലജ, പ്രേമലത. മരുമക്കൾ: ദേവകി (റിട്ട. എ.ഡി.എൻ.എസ്), തങ്കപ്പൻ നായർ (ഫോറസ്റ്റ് കോൺട്രാക്ടർ), മോഹനൻ നായർ, സന്തോഷ് കുമാർ (ശ്രീകൃഷ്ണ ഫാർമസി കോളേജ്, പാറശാല), രാമചന്ദ്രൻനായർ (വിമുക്തഭടൻ, ഭാരതീയ വിദ്യാഭവൻ, വട്ടിയൂർക്കാവ്‌). സഞ്ചയനം: ഞായറാഴ്ച 8.30ന്.