bhanumathi

പാറ്റൂർ: മൂലവിളാകം അപ്‌സരയിൽ (എം ആർ എ -86) പരേതനായ റിട്ട. ലോക്കൽ ഫണ്ട് എക്‌സാമിനർ ആർ. ഉദയഭാനുവിന്റെ ഭാര്യ റിട്ട. ട്രഷറീസ് ജോയിന്റ് ഡയറക്ടർ കെ.ഭാനുമതി (85) നിര്യാതയായി . മക്കൾ: ബി. സീമ,
ബി. സന്ധ്യ ( മാനേജർ, എസ് ബി ഐ, പാലാരിവട്ടം, ആർ എ സി പി സി) യു .ബി പ്രിൻസ് (സി.ഇ.ഒ, ട്വിൻ ഇൻഫോ സൊല്യൂഷൻസ്, കൊച്ചി), യു ബി പ്രേം (മനോരമ ഓൺലൈൻ ) മരുമക്കൾ: എം.ജി.പ്രകാശം (മെഡിക്കൽ റെപ്രസന്റേറ്റീവ്), പരേതനായ ഡി.അജയകുമാർ (എക്‌സിക്യൂട്ടീവ് എൻജിനീയർ സി.സി.ഡബ്‌ളിയു), നിജ പ്രിൻസ്. സംസ്‌ക്കാരം: ഇന്ന് രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ.