joseph
വി.വി ജോസഫ്

മാനന്തവാടി: സി.പി.ഐ കുഴിനിലം ബ്രാഞ്ച് സെക്രട്ടറി തലപ്പുഴ എസ് വളവ് വളവുകണ്ടത്തിൽ വി.വി.ജോസഫ് (60) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോംസ്, ജോബി.