rosa
റോസ

മാനന്തവാടി: കാരക്കാമല വാഴക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (78) നിര്യാതയായി. മക്കൾ: ഷാജു, സണ്ണി, ജോൺസൺ, ഷില്ലി. മരുമക്കൾ: മോളി, ഷേർളി, ബാബു. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.