poker
എ.കെ പോക്കർ

മാനന്തവാടി: അമ്പുകുത്തി കോട്ടക്കുന്ന് അമ്പലത്തറകാരാട്ട് എ.കെ.പോക്കർ (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, റഹീം, സുഹറ, സൈനബ, സക്കീന, സജിന. മരുമക്കൾ: ഫരീദ്, ജമീല, ഹാരിസ്, മൊയ്തു, സീനത്ത്, പരേതനായ അഷ്‌റഫ്.